Type Here to Get Search Results !

Bottom Ad

ലോറിയിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 25.48 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

കാസര്‍കോട് (www.evisionnews.in): സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 25.48 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കാറഡുക്ക അരയിങ്കല്‍ ഹൗസില്‍ ടി. പ്രമോദിന്റെ (24) കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാണ് എം.എ.സി.ടി കോടതിയുടെ വിധി. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാസര്‍കോട് ശാഖയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2015 ജനുവരി എട്ടിന് മുള്ളേരിയ എരിഞ്ചേരിയിലുണ്ടായ അപകടത്തിലാണ് പ്രമോദ് മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad