പെരിയ :(www.evisionnews.in) സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ മാഗസിന്‍ 'അമൃതം ടു വിദ്യ' കേരള റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. സുരേഷ് അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എംപി, പി.കുഞ്ഞിരാമന്‍ എം എല്‍ എ, വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ജി.ഗോപകുമാര്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ നായര്‍ സംബന്ധിച്ചു. സ്റ്റാഫ് എഡിറ്റര്‍ ഡോ.ഇഫ്തികാര്‍ അഹ്മദ് സ്വാഗതവും സ്റ്റുഡണ്ട് എഡിറ്റര്‍ ശമീം.സി.സി നന്ദിയും പറഞ്ഞു.
keywords : kasaragod-peria-central-university-magazine-revenue-minister
Post a Comment
0 Comments