കാസര്‍കോട്.(www.evisionnews.in)സിറ്റി കൂള്‍ ഇലക്ട്രോണിക്‌സില്‍ ഓണത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പില്‍ സമ്മാന വിജയികളെ കേരള വ്യാപാര വ്യവസായ വൈസ്.പ്രസിഡണ്ടും ജില്ലാ വ്യാപാര വ്യവസായ പ്രസിഡണ്ട് അഹമ്മദ് ഷരീഫും തെരഞ്ഞെടുത്തു.ഇ-വിഷന്‍ ഡയറക്ടര്‍ റഫീഖ് കേളോട്ട്, വേള്‍പൂള്‍ ഏരിയ മാനേജര്‍ ജോഷി, സിറ്റികൂള്‍ ഡയറക്ടര്‍ നിസാര്‍ കമ്പാര്‍, അഷ്‌റഫ് സി.സി സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സമ്മാന വിജയി അബ്ദുല്‍ റഹ്മാന്‍ സ്വാലിഹ് നെല്ലിക്കുന്നിന് വേള്‍പൂള്‍ മൈക്രോവേവ് ഓവന്‍ ജില്ലാ വ്യാപാര വ്യാവസായ പ്രസിഡണ്ട് അഹമ്മദ് ഷരീഫ് സമ്മാനിച്ചു.
മറ്റുവിജയികള്‍.ഭാസ്‌കരന്‍, ജംഷീദ ജാഫര്‍, ഫാത്തിമത്ത് മിസ്ബ, യൂസഫ് അഹമ്മദ് , ഇബ്രാഹിം.
keywords : citycool-electronics-onam-winners

Post a Comment
0 Comments