Type Here to Get Search Results !

Bottom Ad

വൃക്ക മാറ്റിവെക്കല്‍ ഓപ്പറേഷന് 10 ദിവസം ബാക്കി, വേണ്ടത് പതിമൂന്നര ലക്ഷം രൂപ; രക്ഷിക്കാനാവില്ലേ നമുക്ക്, മൂന്ന് പെണ്‍മക്കളുടെ പിതാവിനെ?


ചാരിറ്റി.(www.evisionnews.in)ഇരു വൃക്കകളും തകര്‍ന്ന ഹനീഫിന് വൃക്ക നല്‍കാന്‍ ഭാര്യ തയ്യാറാണ്. ഓപ്പറേഷന് ഇനി ബാക്കിയുള്ളത് പത്ത് ദിവസം, വേണ്ടത് പതിമൂന്നര ലക്ഷം രൂപയും..
വില്‍ക്കാന്‍ ഇയാള്‍ക്ക് പുരയിടമോ, ഒരു തരി പൊന്നോ ഇല്ല. ക്വാട്ടേഴ്സിന്റെ വാടക കൊടുത്തിട്ട് ഏഴ് മാസങ്ങളായി, ഈ അധ്യയന വര്‍ഷം മക്കളുടെ ഫീസ് അടച്ചിട്ടില്ല, പലചരക്കുകടയിലും അയല്‍വീടുകളിലുമൊക്കെ കടങ്ങളുടെ കണക്കുകളാണ് ഇയാള്‍ക്ക് ചുറ്റിലുമുള്ളത്..
മഞ്ചേശ്വരം പാവൂരില്‍ നിന്നും നാട്ടക്കല്ലിലേക്ക് പറിച്ച് നടപ്പെട്ട ഈ മനുഷ്യനെ നമുക്ക് രക്ഷിക്കാനാവില്ലെ? അയാളുടെ ജീവന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് പെണ്‍മക്കളെ ഓര്‍ത്തെങ്കിലും?

Haneefa PM
A/c No: 67326352912
State Bank of Travancore
Branch: Manjanady Assigoli
IFSC Code: SBTR0001037

ബന്ധപ്പെടേണ്ട നമ്പർ:ഹനീഫ: 09845753543, ഖയ്യൂം മാന്യ: 9961919171

keywords : charity-help-operation-kidney

Post a Comment

0 Comments

Top Post Ad

Below Post Ad