ചീമേനി (www.evisionnews.in) : കിഴക്കേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗസംഘം പിടിയില്‍.
ചാനടുക്കത്തെ നാരായണന്‍(48) കിഴക്കേനിയിലെ ഡേവിഡ് ജോസഫ്(69), കുന്നുംകൈ സ്വദേശി റഫീക്ക്(38), പാടിയോട്ടുചാലിലെ ഗിരീശന്‍(41) എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഓടിരക്ഷപ്പെട്ടു. കളിക്കളത്തില്‍ നിന്നും 8445 രൂപയും കണ്ടെടുത്തു.
Keywords: Cheemeni-news

Post a Comment
0 Comments