കാസര്‍കോട്:(www.evisionnews.in) ആറു വയസ്സുള്ള മകനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ശ്രമിച്ചതിന് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മീപ്പുഗുരി കാള്യങ്ങാട്ടെ എസ്.കെ സുബ്രഹ്മണ്യനാ(48)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച മീപ്പുഗുരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ആറു വയസ്സുകാരന് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
keywords : kasaragod-child-driving-police-father-arrest

Post a Comment
0 Comments