Type Here to Get Search Results !

Bottom Ad

ആവിക്കരയില്‍ വീട്ട് മുറ്റത്ത് കിടന്ന കാര്‍ തകര്‍ത്തു


കാഞ്ഞങ്ങാട് (www.evisionnews.in) : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തതായി പരാതി. കാഞ്ഞങ്ങാട് നഗരസഭാ മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ. വേലായുധന്റെ മകള്‍ രേഷ്മയുടെ ഭര്‍ത്താവ് ഷാജിമോന്റെ കാറാണ് തകര്‍ത്തത്. ആവിക്കരയിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. 

തിങ്കളാഴ്ച രാവിലെയാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. കെ.എല്‍. 60 കെ. 4462 നമ്പര്‍ ഇയോണ്‍ കാറാണ് തകര്‍ത്തത്. പോലീസില്‍ പരാതി നല്‍കി.

Keywords: Avikara-car-attack

Post a Comment

0 Comments

Top Post Ad

Below Post Ad