ബദിയടുക്ക :(www.evisionnews.in) നവംബര്‍ 29,30 ഡിസംബര്‍ 1 തീയ്യതികളിലായി നടക്കുന്ന ബദിയടുക്ക നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ 12 ാം വാര്‍ഷിക പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. യോഗം ബദിയടുക്ക ടൗണ്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഓസോണ്‍ അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് ഡിംപ്ള്‍ സ്വാഗതം പറഞ്ഞു.
സ്വാഗത സംഘം കമ്മിറ്റി.അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ - സി എ അബൂബക്കര്‍, ഹനീഫ് കുവ്വതൊട്ടി, അഷ്‌റഫ് പള്ളിക്കണ്ടംരക്ഷാധികാരികള്‍ - അന്‍വര്‍ ഓസോണ്‍, ഹമീദ് കെടെഞ്ചി, നൗഷാദ് ഗോളിയടി, ചെയര്‍മാന്‍ - ഇഖ്ബാല്‍ ഫുഡ്മാജിക്ക്
ജനറല്‍ കണ്‍വീനര്‍ - ഷഫീക്ക് കാര്‍ബാര്‍, ട്രഷറര്‍ - ഷരീഫ് കുളൂര്‍, വൈസ് ചെയര്‍മാന്‍മാര്‍ - അലി പെരഡാല, റിയാസ്, സലീം സാറ, ജോയിന്റ് കണ്‍വീനര്‍മാര്‍ - മനാഫ്, ആസിഫ് കാര്‍വാര്‍, അനീസ് സാറ, ഫിനാന്‍സ് കമ്മിറ്റി - ചെയര്‍മാന്‍ - ഹനീഫ് കാര്‍വാര്‍, കണ്‍വീനര്‍ - റഫീക്ക് ഡിംപ്ള്‍, ട്രഷറര്‍ - മനാഫ്, സ്വീകരണം & വോളന്‍ടിയര്‍ - ചെയര്‍മാന്‍ - സക്കീര്‍ ബദിയടുക്ക
കണ്‍വീനര്‍ - മുബഷിര്‍, ഫുഡ് - ചെയര്‍മാന്‍ - കമാല്‍, കണ്‍വീനര്‍ - റൗഫ് ചെന്നാര്‍ക്കട്ട.
keywords : badiaydka-nusrathul-islam-yuvajansangam-varshiga
Post a Comment
0 Comments