Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബ്ലോക്ക് പ്ലസ്‌വണ്‍ തുല്യതാ പാഠപുസ്തക വിതരണം ഒമ്പതിന്


കാസര്‍കോട് (www.evisionnews.in)  : ബ്ലോക്ക്തല സാക്ഷരതാ മിഷന്‍ പ്ലസ്‌വണ്‍ തുല്യതാ പാഠപുസ്തക വിതരണം ഞായറാഴ്ച പത്ത് മണിക്ക് കാസര്‍കോട് ജി.എച്ച്.എസ്.എസ് ല്‍ നടത്താന്‍ സാക്ഷരത മിഷന്‍ ബ്ലോക്ക് സമിതി യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി ഡി കബീര്‍ തെക്കില്‍, എ എസ് മുഹമ്മദ് കുഞ്ഞി, മെമ്പര്‍ ജനാര്‍ദ്ദനന്‍, സമിതി അംഗങ്ങളായ റഊഫ് ബായിക്കര ,സിദ്ധീഖ് സന്തോഷ് നഗര്‍, നോഡല്‍ പ്രേരക് സി കെ പുഷ്പകുമാരി, സി ഡി എസ് ചെയര്‍പേഴ്‌സന്‍ സി.എ സക്കീന  എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod-block-panchayath-plus-one-

Post a Comment

0 Comments

Top Post Ad

Below Post Ad