അടുക്കത്ത്ബയലില്‍ താമസക്കാരിയായ ശൈലജ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുമ്പോഴാണ് അമിതവേഗതയില്‍ വരികയായിരുന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിച്ചിട്ട ശേഷം കാര്‍ ഓടിച്ചുപോയി. പരിക്കേറ്റ ശൈലജയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നമ്പര്‍ പ്ലേറ്റില്ലാത്ത സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അടുക്കത്ത്ബയലില്‍ കാറിടിച്ച് അധ്യാപികക്ക് പരിക്ക്: അപകടംവരുത്തിയ കാറിന് നമ്പര്‍ പ്ലേറ്റില്ലെന്ന് ദൃക്‌സാക്ഷികള്‍
11:45:00
0
Post a Comment
0 Comments