Type Here to Get Search Results !

Bottom Ad

ബിജെപി പ്രതിഷേധ ജ്വാലയും സത്യാഗ്രഹവും 7ന്

കാസര്‍കോട്: (www.evisionnews.in)കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനത്തിനെതിരേ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാലയും സത്യാഗ്രഹവും 7ന് (വെള്ളി) രാവിലെ 10 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തും.ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad