Type Here to Get Search Results !

Bottom Ad

പുതു ചരിത്രമെഴുതി ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി


ഉദുമ:(www.evisionnews.in) ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈതുറഹ്മ നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പുതു ചരിത്രമെഴുതി ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി. ചെമ്പിരിക്കയിലും ദേലംപാടിയിലും ഉദുമയിലുമടക്കം മൂന്ന് ബൈത്തുറഹ്മകളാണ് കമ്മിറ്റി സാന്ത്വനമായി നിര്‍ധനര്‍ക്ക് കൈമാറുന്നത്. ചെമ്പിരിക്കയിലെ െൈബതുറഹ്മയുടെ താക്കോല്‍ ദാനം ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് ബേക്കലില്‍ മുസ്ലിം ലീഗ് നേതാവ് പ്രതിപക്ഷ ഉപാധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും.

Keywords:uduma-qutar-kmcc-bauthrahma

Post a Comment

0 Comments

Top Post Ad

Below Post Ad