Type Here to Get Search Results !

Bottom Ad

ജില്ലയില്‍ മണല്‍ വേട്ട ശക്തം : യുവാവ് അറസ്‌ററില്‍ ഉപ്പളയില്‍ ഓമ്‌നി വാന്‍ പിടിയില്‍


വിദ്യാനഗര്‍ (www.evisionnews.in) : അനധികൃത മണല്‍ കടത്ത് കേസില്‍ യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പര്‍ ലോറി ഡ്രൈവര്‍ കോളിയടുക്കം തൊട്ടിയിലെ അബ്ദുല്‍കരീ(21)മാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29ന് പാടി അതൃകുഴിയില്‍ വെച്ച് അനധികൃത മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പിടിച്ചിരുന്നു.

മണല്‍ കടത്തുന്നതിനിടയില്‍ ഓമ്‌നി വാന്‍ മഞ്ചേശ്വരം പൊലീസ് പിടിച്ചു. 
കൈക്കമ്പയില്‍ ഇന്നലെ വൈകിട്ട് വാഹന പരിശോധനക്കിടയിലാണ് വാന്‍ പിടിയിലായത്.

Keywords: sand-maphia-arrest

Post a Comment

0 Comments

Top Post Ad

Below Post Ad