Type Here to Get Search Results !

Bottom Ad

മുള്ളേരിയ ഗജാനന നൃത്ത വിദ്യാലയം അഖിലേഷ് നഗുമുഖത്തിനെ ആദരിച്ചു


മുള്ളേരിയ (www.evisionnews.in) : ഗജാനന നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ഗഡിനാഡു കലാസാഹിത്യ സാംസകൃതിക അക്കാദമി കാസര്‍കോടിന്റെ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഇ-വിഷന്‍ ഡയറക്ടര്‍ അഖിലേഷ് നഗുമുഖത്തിനെ ആദരിച്ചു. ഗജാനന നൃത്ത വിദ്യാലയ ഹാളില്‍ നടന്ന പരിപാടിയില്‍ നൃത്ത വിദ്യാലയ ഭാരവാഹികള്‍ ഉപഹാരം നല്‍കി.  കര്‍ണ്ണാടക ജാനപദ പരിഷത്ത് കേരള ഘടകം പ്രസിഡണ്ട് കേശവ പ്രസാദ നാണിത്തിലു ജയന്‍ എ കാട്ടുകൊച്ചി, റെജി ശ്രീമംഗലം, എം.ജയചന്ദ്രന്‍, രമ്യ പ്രദീപ്, സുജാത എന്നിവര്‍ സംബന്ധിച്ചു.


Keywords: Akhilesh-naghumukham-

Post a Comment

0 Comments

Top Post Ad

Below Post Ad