ചെറുവത്തൂര്‍ : (www.evisionnews.in)ചെറുവത്തൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊയങ്കര സ്വദേശി വിനീഷാണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചര മണിയോടെ ചെറുവത്തൂര്‍ മട്ടലായി സി മൗണ്ടിനടുത്തായിരുന്നു അപകടം. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിനീഷ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords:cheruvathur-bike-lorry-accident-vineesh

Post a Comment
0 Comments