കാഞ്ഞങ്ങാട് (www.evisionnews.in) : വീട്ടമ്മയായ യുവതിയെ ഫോണില്‍ വിളിച്ച് മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.
ഹോസ്ദുര്‍ഗ് കടപ്പുറം പുതിയ വളപ്പിലെ ടി.കെ.രാജുവിന്റെ ഭാര്യ വി.കെ.ശകുന്തളയുടെ(38) പരാതിയില്‍ കടപ്പുറത്തെ രാമന്റെ മകന്‍ രാജേന്ദ്രന്റെ പേരിലാണ് പോലീസ് കേസെടുത്തത്. സിപിഎം അനുഭാവിയായ ശകുന്തളയെ രാഷ്ട്രീയ വിരോധം മൂലമാണ് ബി.ജെ.പി അനുഭാവിയായ പ്രതി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
Keywords: kanhangad-news
Post a Comment
0 Comments