വിദ്യാനഗര്‍ (www.evisionnews.in) : ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെയും സുഹൃത്തിനെയും അക്രമിച്ച കേസില്‍ സീതാംഗോളി സ്വദേശി അറസ്റ്റില്‍. സീതാംഗോളിയിലെ ടയര്‍ ഫൈസല്‍ എന്ന ഫൈസല്‍ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം മധൂരിലുണ്ടായ അക്രമകേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസില്‍ ഫൈസലിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Keywords: Madhoor-attack-case-warrent-accuse-arrested
Post a Comment
0 Comments