Type Here to Get Search Results !

Bottom Ad

വലിയപറമ്പില്‍ നാടന്‍ വിഭവങ്ങളുടെ ഭക്ഷ്യമേളയും ഗ്രാമോത്സവവും


വലിയപറമ്പ്.(www.evisionnews.in)കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായി വലിയപറമ്പില്‍ കാര്‍ഷിക ഗ്രാമോത്സവം സംഘടിപ്പിച്ചു. 150-ല്‍പരം നാടന്‍വിഭവങ്ങളുടെ ഭക്ഷ്യമേളയും, ഭക്ഷ്യസുരക്ഷ പഠന ക്ലാസ്സും , കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും നടത്തി. സബ് കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വലിയ പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി വിജയന്‍, എംകെഎസ്പി കണ്‍സല്‍ട്ടന്റ് സൈജു, കുടുംബശ്രീ, ജെ.എല്‍.ജി എംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

keywords : valiyapramb-gramolsavam-cds

Post a Comment

0 Comments

Top Post Ad

Below Post Ad