Type Here to Get Search Results !

Bottom Ad

ജില്ലാ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമില്‍ വീണ്ടും കുമ്പള അക്കാദമി വിദ്യാര്‍ത്ഥികള്‍


കാസര്‍കോട്.(www.evisionnews.in)ജില്ലാ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമിലേക്ക് കുമ്പള അക്കാദമി വിദ്യാര്‍ത്ഥികളായ സ്വഫ്‌വാന്‍ പട്‌ലയേയും ഷഹാമത്ത് മൊഗ്രാലിനേയും തെരഞ്ഞെടുത്തു.കാലിക്കടവില്‍ നടന്ന ക്യാമ്പിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.സെപ്തംബര്‍ നാലിന് എറണാകുളത്താണ് മത്സരം.കഴിഞ്ഞ വര്‍ഷം കുമ്പള അക്കാദമി വിദ്യാര്‍ത്ഥികളായ കബീര്‍ ആരിക്കാടിയും ബാസിത് സിറ്റിസണ്‍ നഗറും ജില്ലാ ടീമില്‍ അംഗങ്ങളായിരുന്നു.സ്വഫ്‌വാനേയും ഷഹാമത്തിനേയും കോളേജ് മാനേജ്‌മെന്റും സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളും അനുമോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad