Type Here to Get Search Results !

Bottom Ad

വിദ്യാനഗറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരെ പരാതി


വിദ്യാനഗര്‍ (www.evisionnews.in) : ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരെ പൊലീസില്‍ പരാതി.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ  സ്‌കൂളിലെ അധ്യാപകനായ ഹമീദിനെതിരെയാണ് പരാതി. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പല തവണ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്ന് പരാതിയിലുണ്ട്. ഇതു സംബന്ധിച്ച് അധ്യാപകനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയാനുള്ള 'പോക്‌സോ' നിയമം അനുസരിച്ച് കേസെടുക്കുമെന്ന് വിദ്യാനഗര്‍ പൊലീസ് പറഞ്ഞു.

Keywords: Rape-6-aged-girl-vidhyanagar-teacher

Post a Comment

0 Comments

Top Post Ad

Below Post Ad