Type Here to Get Search Results !

Bottom Ad

കോപ്പയിലെ വിവാഹ വീട്ടില്‍ വധുവിന്റെ മാതൃപിതാവ് മരിച്ച സംഭവം, ജില്ലാ പോലീസ് ചീഫ് അന്വേഷണം തുടങ്ങി.


കാസര്‍കോട് (www.evisionnews.in) : വിദ്യാനഗര്‍ കോപ്പയിലെ വിവാഹ വീട്ടില്‍ വധുവിന്റെ മാതൃപിതാവ് മരിച്ച സംഭവം ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് അന്വേഷിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം അദ്ദേഹം വിദ്യാനഗര്‍ പോലീസിന് നല്‍കി. ഞായറാഴ്ച വൈകിട്ടോടെയാണ് അണങ്കൂര്‍ സ്വദേശി പള്ളിക്കാല്‍ മെഹ്മൂദ് (70) മകള്‍ സമീറയുടെ മകള്‍ സഫ്‌വാനയുടെ കല്ല്യാണ ചടങ്ങിനിടയില്‍ കുഴഞ്ഞു വീണ് മരിച്ചത്. വരന്റെ വിവാഹ സംഘത്തിലുണ്ടായിരുന്ന ചിലര്‍ ' അറപൊളിക്കല്‍ ' എന്ന തെമ്മാടിത്തം കാട്ടുന്നത് ചെറുത്തപ്പോള്‍ ഉണ്ടായ കശപിശയ്ക്കിടയിലാണ് മെഹ്മൂദ് മരിച്ചത്. 

Keywords: Vidhyanagar-wedding-residence-olld ageman-death-kopa-police-investigation

Post a Comment

0 Comments

Top Post Ad

Below Post Ad