Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ റോഡുകൈയേറ്റം നീക്കം ചെയ്തു


ഉപ്പള  (www.evisionnews.in)  : ഉപ്പളയില്‍ റോഡുകളില്‍ സ്ഥാപിച്ചിരുന്ന ബോഡുകളും റോഡ് പുറമ്പോക്ക് കൈയ്യേറിയുള്ള കച്ചവട സ്ഥാപനങ്ങളുടെ ഭാഗങ്ങളും പഞ്ചായത്തും പോലീസും ചേര്‍ന്ന് തിങ്കളാഴ്ച രാത്രി നീക്കം ചെയ്തു. ടൗണിലെ പെട്ടിക്കടകള്‍ക്കുനേരെയും നടപടി കര്‍ശനമാക്കിയിട്ടുണ്ട്. റോഡുകളില്‍ അനധികൃതകൈയേറ്റം വ്യാപകമായതിനെത്തുടര്‍ന്നാണ് നടപടി.
വാഹനത്തിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ റോഡുകള്‍ കൈയേറുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords: Uppala-Road-police-

Post a Comment

0 Comments

Top Post Ad

Below Post Ad