ഉപ്പള:(www.evisionnews.in)ബീഡിതൊഴിലാളിയായ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. കുബണൂര്‍ മണക്കിനമൂലയിലെ കുട്ടിവെളിച്ചപ്പാടയുടെ ഭാര്യ രേവതി (65) യാണ് മരിച്ചത്. ബീഡിതൊഴിലാളിയായ രേവതി വീട്ടിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍:കൃഷ്ണ, ചന്ദ്രശേഖര്‍, രാജേഷ്, രാധാകൃഷ്ണ, ശാരദ. മരുമക്കള്‍:വനിത, ജ്യോതി, സന്ധ്യ, ഉമേശ. സഹോദരങ്ങള്‍:ബാബു, കൃഷ്ണ, ജനാര്‍ദ്ദന, യശോദ, ലക്ഷ്മി, ലളിത.
Keywords:Uppala-Beedi-Obituary

Post a Comment
0 Comments