Type Here to Get Search Results !

Bottom Ad

ഉടുമ്പുന്തല മുസ്ലിം പ്രവാസി അസോസിയേഷന്‍ ഓഫീസ് തുറന്നു.


തൃക്കരിപ്പൂര്‍ : (www.evisionnews.in)ഉടുമ്പുന്തല മുസ്ലിം പ്രവാസി അസോസിയേഷന്‍ ഓഫീസ് ഉടുമ്പുന്തല സെന്‍ട്രലില്‍ പ്രവര്‍ത്തനം തുടങ്ങി.എന്‍.ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഓഫീസിന്റെ ഉദ്ഘാടനം ഒമാനിലെ വ്യവസായ പ്രമുഖന്‍ എം.എ അബ്ദുറഹിമാന്‍ ഹാജി നിര്‍വഹിച്ചു.
ഉടുമ്പുന്തല ഖത്തീബ് അബ്ദുറസാഖ് ദാരിമി ഉദ്ഘാടനം ചെയ്തു.പഴയകാല പണ്ഡിതന്‍ എം.ടി ഇബ്രാഹിം സീതി പ്രാര്‍ത്ഥന നടത്തി.വി.ടി ശാഹുല്‍ ഹമീദ് ഹാജി, എം.ഹമീദ് ഹാജി, എം.അബ്ദുളള ഹാജി, വി.കെ.പി മുഹമ്മദ് കുഞ്ഞി, ടി.വി അബ്ദുളള,എ.പി അബ്ദുളള, എ.ജി ബഷീര്‍, വി.അബ്ദുള്‍ ജലീല്‍ ഹാജി, കെ.പി ഹാരിസ്, വി.പി ഫാറൂഖ്, എം.എ സുലൈമാന്‍, ഫിറോസ് ഫൈസി സംബന്ധിച്ചു.പി.എം യഹ്‌യ സ്വാഗതം പറഞ്ഞു.

keywords : udumbuthala-mulsim-league-pravsi-association-office

Post a Comment

0 Comments

Top Post Ad

Below Post Ad