Type Here to Get Search Results !

Bottom Ad

മുഹിമ്മാത്ത് ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ഉബൈദ് മാസ്റ്റര്‍ അനുസ്മരണവും സംഘടിപ്പിച്ചു


പുത്തിഗെ:(www.evisionnews.in) മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും, മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി സേവനം ചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ട ഉബൈദ് മാസ്റ്റര്‍ അനുസ്മരണവും സംഘടിപ്പിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉത്‌ബോധനം നടത്തി. സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് അബ്ദുറഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കി. 

ഹബീബുല്‍ അഹ്ദല്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്‌റാഹിം സഖാഫി കര്‍ന്നൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ബഷീര്‍ പുളിക്കൂര്‍, എം.അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


keywords :muhimmath-swalath-ubadi-master

Post a Comment

0 Comments

Top Post Ad

Below Post Ad