Type Here to Get Search Results !

Bottom Ad

ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് കലക്ട്രേറ്റ് ധര്‍ണ്ണ ഒന്നിന്


കാസര്‍കോട്:(www.evisionnews.in) ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലങ്ങളില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1 ന് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന കലക്ട്രേറ്റ് ധര്‍ണ്ണയില്‍ മുഴുവന്‍ യു ഡി എഫ് പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ചെയര്‍മാന്‍ എല്‍. എ. മഹമൂദ് ഹാജി, കണ്‍വീനര്‍ അഡ്വ: എ.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

keywords : kasaragod-ldf-sarkar-issue-udf-collectorate-march

Post a Comment

0 Comments

Top Post Ad

Below Post Ad