തിരുവനന്തപുരം (www.evisionnews.in) : സ്വാശ്രയ കോളേജ് പ്രശ്‌നം ഉയര്‍ത്തിപിടിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
Keywords: self-finance-college-udf- harthal-trivandrum-wednesday
Post a Comment
0 Comments