Type Here to Get Search Results !

Bottom Ad

മണല്‍ കടത്ത്: രണ്ട് ടോറസ് ലോറികള്‍ പിടിയില്‍


മഞ്ചേശ്വരം (www.evisionnews.in) : കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി കാസര്‍കോട് ഭാഗത്തേക്ക് രണ്ട് ടോറസ് വണ്ടികളിലായി കടത്തുകയായിരുന്ന മണല്‍ മഞ്ചേശ്വരം പൊലീസ് പിടിച്ചു. വെള്ളയാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദിന്റെ നേതൃത്വത്തില്‍ ഹൊസങ്കടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്. പോലീസിനെ കണ്ടതോടെ ഡ്രൈവര്‍മാര്‍ ലോറികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Keywords: torres-lorry arest

Post a Comment

0 Comments

Top Post Ad

Below Post Ad