തൃക്കരിപ്പൂര്‍ : (www.evisionnews.in)ബീരിച്ചേരി അല്‍ ഹുദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബീരിച്ചേരി മന നിവാസികളെ സന്ദര്‍ശിച്ച് മധുര പലഹാര വിതരണം നടത്തി ഓണം - പെരുന്നാള്‍ ആഘോഷിച്ചു.ക്ലബ്ബ് പ്രസിഡണ്ട് എം.മര്‍സൂക് റഹ്മാന്‍, ജന.സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള, ഭാരവാഹികളായ എം.ഫൈസല്‍, വി.പി.പി.ശുഹൈബ്, യു.പി.ഫായിസ്, എന്‍.ഷിഹാസ്, വി.പി.തഫ്‌സില്‍ , എം.ടി.പി.സമീര്‍ നേതൃത്വം നല്‍കി. തമ്പാന്‍, അരുണ്‍, ലക്ഷ്മണന്‍, ഷൈജു, എന്‍.ആഷിക്, ഏ.ജി.അസ്‌കര്‍, പി.പി. ജസീര്‍ സംബന്ധിച്ചു.
keywords : kasragod-thrikkaripor-al-huda-club-onam-perunal-celebration


Post a Comment
0 Comments