ചെമനാട്:(www.evisionnews.in) ലേസിയത്ത് മാവില റോഡില്‍ റിട്ട: ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എ ഖാലിദിന്റെ ഭാര്യ ആയിഷാബി (65) അന്തരിച്ചു. പരേതരായ സി.കെ അബ്ബാസ് കുട്ടിയുടെയും കത്തിവളപ്പില്‍ ബീഫാത്തിമയുടെയും മകളാണ്. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് മാനേജരായ എം.എ നിസ്സാര്‍, ഗള്‍ഫ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സീനിയര്‍ മാനേജരായ എം.എ നാസര്‍, ഷാര്‍ജാ ബാങ്കിലെ ഓഫിസ് ഇന്‍ചാര്‍ജ് ആയ എം.എ മുനീര്‍, സിവില്‍ എഞ്ചിനീയറും പ്ലാനെറ്റ് ഫാഷന്‍സ് റെഡിമേഡ് ഗാര്‍മെന്റ്സിന്റെ ചെയര്‍മാനുമായ എഞ്ചിനീയര്‍ സിദ്ദീഖ്, യാസ്മിന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റസീന, സബിത, ജാസ്മിന്‍, തൗസിയ, ദുബായ് പെട്രോളിയം കമ്പനിയിലെ ഐ.ടി. മാനേജര്‍ ഷാഹുല്‍ ഹമീദ്. പരേതനായ സി.കെ മാഹിന്‍, സി.കെ മുഹമ്മദലി, സി.കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെമ്മനാട് വലിയ ജുമാത്ത് പള്ളിയില്‍ ഖബറടക്കം.
keywords : chemmanda-mavila-road-ayishabi-obituary

Post a Comment
0 Comments