Type Here to Get Search Results !

Bottom Ad

ദേലമ്പാടിയില്‍ റബ്ബര്‍ കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു


ദേലംപാടി (www.evisionnews.in) : മയ്യള അമര്‍ക്കയ ത്തെ എ.കെ.കൃഷ്ണന്‍ (77) വീട്ടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബുധനാഴ്ച വൈകിട്ട് കുഴഞ്ഞു വീണ ഇദ്ദേഹത്തെ മുള്ളേരിയ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിലായിരുന്നു അന്ത്യം. തമിഴ്‌നാടു സ്വദേശിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു ദേലമ്പാടിയിലെത്തിയ ഇദ്ദേഹം റബ്ബര്‍ കൃഷി നടത്തുകയായിരുന്നു. ചെല്ലമ്മയാണ് ഭാര്യ. മക്കള്‍:ശശികുമാര്‍, രജി, തങ്കപ്പന്‍, ശൈല. മരുമക്കള്‍: മിനി, ബിന്ദു, സാലി, സത്യന്‍.

Keywords: Delampady-suicide-rubber-farmer

Post a Comment

0 Comments

Top Post Ad

Below Post Ad