Type Here to Get Search Results !

Bottom Ad

കേരളത്തെ നടുക്കിയ വിധി: ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കി


ന്യൂഡല്‍ഹി (www.evisionnews.in)  : സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കി സുപ്രിം കോടതി വിധി പുറപ്പെടുവിച്ചു. വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് ശേഷമാണ് വിധി വന്നത്. വധ ശിക്ഷ റദ്ദാക്കിയ കോടതി ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. വധശിക്ഷക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞത്. അപ്പീല്‍ പരിഗണിക്കവെ കൊലപാതകത്തിന് കോടതി തെളിവുകള്‍ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരളീയ സമൂഹത്തെ നടുക്കിയ വിധി വന്നത്.

Keywords: soumya-murder-goindachami-supreme-court-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad