Type Here to Get Search Results !

Bottom Ad

സേട്ട് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി.

കാസര്‍കോട്: (www.evisionnews.in)ചെങ്കള എരുതും കടവിലെ സേട്ട് അബ്ദുല്‍ ഖാദര്‍ ഹാജി (85) നിര്യാതനായി. എരുതുംകടവ് വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ജമാഅത്ത് വൈസ് പ്രസിഡണ്ട്, മഞ്ചേശ്വരം ബട്ടിപ്പദവ് ജുമാമസ്ജിദ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: നഫീസ, ഖദീജ. മക്കള്‍: ഷാഫി, മൊയ്തിന്‍, ശരീഫ്, സമീര്‍, ആയിഷ, ഷാഹിന, പരേതയായ അസ്മ. മരുമക്കള്‍: മുഹമ്മദ് ബട്ടിപ്പദവ്, മുഹമ്മദ് മാടത്തടുക്ക, കരീം പട്‌ള, സുബൈദ, സഫീറ, തസ്‌നി.

keywords : abdul-kadra-haji-obituary

Post a Comment

0 Comments

Top Post Ad

Below Post Ad