അസുഖത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയില്‍നിന്നും നാട്ടിലെത്തിയത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്നു. യു.എ.ഇ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ടായിരുന്നു.
മാതാവ്: ഖജീദ. ഭാര്യ: സുമയ്യ. മക്കള്‍: റിമ, ഫസ്‌വ. സഹോദരങ്ങള്‍: സിറാജ്, റജീസ്, ഫസല്‍ റഹ്മാന്‍, റസീല. പരേതരായ റസാഖ്, റൗഫ്. മയ്യിത്ത് തിങ്കളാഴ്ച വൈകിട്ടോടെ കാവുഗോളി ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments