Type Here to Get Search Results !

Bottom Ad

മണല്‍ കടത്ത്; കറന്തക്കാട്ട് ടോറസ് ലോറി പിടിയില്‍


കാസര്‍കോട് (www.evisionnews.in) :അനധികൃത മണല്‍ കടത്തിനിടെ ടോറസ് വണ്ടി കാസര്‍കോട് പോലീസ് പിടിച്ചെടുത്തു. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ കറന്തക്കാട് ദേശീയ പാതയില്‍ വെച്ചാണ് മണല്‍ കടത്ത് പിടിച്ചത്. പൊലീസിനെ കണ്ടതോടെ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Keywords: Arrest-sand-karanthakkad-torres


Post a Comment

0 Comments

Top Post Ad

Below Post Ad