Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലിലെ യുവാവിനെ മര്‍ദ്ദിച്ച ഭാര്യാസഹോദരനെതിരെ കേസ്


കാസര്‍കോട് (www.evisionnews.in) : യുവാവിനെ മര്‍ദ്ദിച്ച പരാതിയില്‍ പരാതിയില്‍ ഭാര്യാസഹോദരനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ കുന്നാറ ഖത്തര്‍ മന്‍സിലില്‍ അബ്ദുല്‍ ബഷീറി(39)നാണ് മര്‍ദ്ദനമേറ്റത്. ബഷീറിന്റെ പരാതിയില്‍ ഭാര്യാ സഹോദരന്‍ ചേരങ്കൈയിലെ സഹദിനെതിരെയാണ് കേസ്. 15ന് ഉച്ചക്ക് 3 മണിക്കാണ് സംഭവം.

Keywords: Chattanchal-attack-case

Post a Comment

0 Comments

Top Post Ad

Below Post Ad