കാസര്‍കോട് (www.evisionnews.in) : തളങ്കരയില്‍ അനധികൃതമായി മണല്‍കടത്തുകയായിരുന്ന മൂന്നുതോണികള്‍ പൊലീസ് നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു.ഞായറാഴ്ച സി.ഐ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തിലായിരുന്നു നടപടി. തോണികളിലെ മൂന്ന് എഞ്ചിനുകളും തകര്‍ത്തു. ഭാഗികമായി തകര്‍ന്ന എഞ്ചിനുകള്‍ പൊലീസ് സ്ഥലത്തു തന്നെ ഉപേക്ഷിച്ചു. അവ പിന്നീട് ആരോ കടത്തിക്കൊണ്ടുപോയതായി പരാതിയുണ്ട്.
Keywords: Sand-maphia-boats-distryed-thalangara-

Post a Comment
0 Comments