Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സി 'മധു' വില്‍ 65 ലക്ഷം രൂപ ലോട്ടറിയടിച്ചു


കാസര്‍കോട്  (www.evisionnews.in)   : കേരള ഭാഗ്യക്കുറിയുടെ പൗര്‍ണമി ലോട്ടറിയുടെ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപ കാസര്‍കോട്ടേക്ക്.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സിലെ മധു ലോട്ടറി വിറ്റ ആര്‍.എച്ച് 522184 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

keywords: Lottery-first-prize-at-ksrtc-madhu-lotteries-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad