Type Here to Get Search Results !

Bottom Ad

കാമുകിക്കും മകനും ചിലവിന് നല്‍കണമെന്ന് കോടതി വിധി



കാഞ്ഞങ്ങാട്  (www.evisionnews.in)  : പ്രേമിച്ച യുവതിയെ ഗര്‍ഭിണിയാക്കിയ യുവാവ് അവിഹിതബന്ധത്തിലുണ്ടായ കുട്ടിക്കും അമ്മക്കും പ്രതിമാസം രണ്ടായിരം രൂപവീതം ചിലവിന് നല്‍കണമെന്ന് കോടതി വിധി.
ബളാംതോട് മാച്ചിപ്പള്ളിയിലെ 24കാരിക്കും രണ്ടുവയസുള്ള ആണ്‍കുട്ടിക്കും യുവതിയുടെ കാമുകനായിരുന്ന ബളാംതോട് കക്കയത്ത് കുഞ്ഞിരാമന്റെ മകന്‍ കുമാരനാണ് ചിലവിന് നല്‍കേണ്ടത്. 
ഭാര്യയും മൂന്നുകുട്ടികളുമുള്ള കുമാരന്‍ യുവതിയെ പ്രേമിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണിയായപ്പോള്‍ കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറുകയുമായിരുന്നു. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു

Keywords: Court-news-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad