Type Here to Get Search Results !

Bottom Ad

റിട്ട. എസ്.ഐ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍


നീലേശ്വരം :(www.evisionnews.in) റിട്ട. എസ്.ഐ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.പുതുക്കൈ സ്വദേശി പടിഞ്ഞാറ്റംകൊഴുവലിലെ ഇ. മാധവന്‍ നായരാണു (58) മരിച്ചത്. ഭാര്യ: പി. ഇന്ദുകല (ജില്ലാ ലൈബ്രറി, കണ്ണൂര്‍). മക്കള്‍: മിഥുന്‍ കൃഷ്ണ, മൃദുല്‍ കൃഷ്ണ. സഹോദരങ്ങള്‍: ഇ. കുഞ്ഞമ്പു നായര്‍, രാജന്‍, നാരായണന്‍ (ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), രുഗ്മിണി.





keywords : retired-si-police-neleshwaram-obit

Post a Comment

0 Comments

Top Post Ad

Below Post Ad