എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ എത്തിയ യുവാവിനെ ക്യാബിന്‍ ക്രൂ കീഴടക്കുകയായിരുന്നു. ക്രൂ കീഴടക്കി കഴിഞ്ഞും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിന്റെ ആത്മഹത്യ ശ്രമം മറ്റു ജീവനക്കാറക്കും യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. പലരും ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഇരുവരെയും സെക്യൂരിറ്റി ബ്യൂറോക്ക് കൈമാറി. കാമുകി വേര്‍പിരിയും എന്ന വേദനയില്‍ ആത്മഹത്യക്ക് ശരിക്കും തയാറെടുത്തിരുന്നുവെന്നാണ് സാംഗ് പറയുന്നത്. 22 പൗണ്ട് വീതമാണ് ഇരുവര്‍ക്കും പിഴ ഇട്ടിരിക്കുന്നത്.
Keywords: Beiging-airo-plane-suicide
Post a Comment
0 Comments