ഹിദായത്ത് നഗര്‍:(www.evisionnews.in)മുട്ടത്തൊടി ഹിദായത്ത് നഗറിലെ പട്‌ല ബാപ്പുഞ്ഞി ഹാജി (69) കുഴഞ്ഞ് വീണ് മരിച്ചു.പരേതനായ പട്‌ല മുഹമ്മദിന്റെയും ഖദീജയുടേയും മകനാണ്.എസ്.കെ.എസ്.എസ്.എഫിന്റെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.ഭാര്യ: മറിയമ്മ, മക്കള്‍: മുഹമ്മദ് ഹനീഫ് ഒമാന്‍, ബല്‍കീസ് , അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍ സിദ്ദീഖ്. മരുമക്കള്‍:സിദ്ദീഖ് പൈക, മുര്‍ഷിദ് നെല്ലിക്കട്ട.ഹിദായത്ത് നഗര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
keywords : kasragod-patla-bapunji-haji-obit

Post a Comment
0 Comments