ചെര്‍ക്കള.(www.evisionnews.in)ചെര്‍ക്കളയിലെ പൗര പ്രമുഖനായിരുന്ന ബേര്‍ക്ക മുഹമ്മദ് ഹാജി (സോഡ മമ്മാജി) നിര്യാതനായി.ജില്ലയിലെ ആദ്യകാല സോഡ വ്യാപാരിയായിരുന്നു.മക്കള്‍: പരേതനായ ലത്തീഫ്,ബഷീര്‍, സത്താര്‍, ഷിഹാബ്, സുഹ്‌റ. മയ്യിത്ത് ചെര്‍ക്കള മുഹയ്യദ്ദീന്‍ വലിയ ജുമാ മസ്ജിദില്‍ ഞായറാഴ്ച രാവിലെ ഖബറടക്കും.
keywords : cherkala-berka-mohammed-haji-obt

Post a Comment
0 Comments