കാഞ്ഞങ്ങാട് (www.evisionnews.in) : പാണത്തൂര്‍ ടൗണില്‍ മദ്യപസംഘം സൃഷ്ടിച്ച പരാക്രമം നിയന്ത്രിക്കാനെത്തിയ രാജപുരം സ്റ്റേഷനിലെ പോലീസുകാരെ അക്രമിച്ചു. വെള്ളരിക്കുണ്ടിലെ സിവില്‍ പോലീസ് ഓഫീസര്‍ സത്യപ്രകാശ്, രാജപുരത്തെ വേണു എന്നിവര്‍ക്ക് പരിക്കേറ്റത്. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം.
Keywords: Panathur-attack-against-police
Post a Comment
0 Comments