Type Here to Get Search Results !

Bottom Ad

പൊയിനാച്ചി-55ാം മൈലില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്


പൊയിനാച്ചി (www.evisionnews.in) : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചട്ടഞ്ചാല്‍ തെക്കിലിലെ സിയാദ്, മുസമ്മില്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പൊയ്‌നാച്ചി 55ാം  മൈലിലാണ് അപകടം. കണ്ണൂരില്‍ നിന്നു മംഗഌരുവിലേയ്ക്കു പോവുകയായിരുന്ന കാര്‍ എതിര്‍ഭാഗത്തേയ്ക്കു പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. 

Keywords: Poinachi-55th-mile-accident-news

Post a Comment

0 Comments

Top Post Ad

Below Post Ad