Type Here to Get Search Results !

Bottom Ad

പെർളയിൽ നികുതിവെട്ടിച്ച് കോഴി കടത്തുകയായിരുന്ന ലോറി പിടികൂടി; 87,000 രൂപ പിഴ ഈടാക്കി


പെര്‍ള  (www.evisionnews.in) : കര്‍ണ്ണാടകയില്‍ നിന്നു നികുതിവെട്ടിച്ചുകടത്തുകയായിരുന്ന 40 ബോക്‌സ്‌ കോഴികളെയും അവ കടത്തുകയായിരുന്ന മിനിലോറിയും കാസര്‍കോട്‌ സി.ഐ അബ്‌ദുള്‍ റഹീം പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്‌ ലോറി ഓടിച്ചിരുന്നത്‌.വില്‍പ്പന നികുതി വകുപ്പിനു കൈമാറിയ കോഴിലോറി 87,000രൂപ പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.


Keywords: Perla-tax-arrest

Post a Comment

0 Comments

Top Post Ad

Below Post Ad