Type Here to Get Search Results !

Bottom Ad

മടിക്കേരിയില്‍ പശുക്കളെ കടത്തിയ പിക്കപ്പിന് നേര്‍ക്ക് വെടിയുതിര്‍ത്ത് അക്രമം


മടിക്കേരി:(www.evisionnews.in) പശുക്കളെ കടത്തുകയായിരുന്ന പിക്കപ്പ് വാനിന് നേര്‍ക്ക് വെടിയുതിര്‍ത്ത് ഭീകരത സൃഷ്ടിച്ച് വാനിലുണ്ടായിരുന്ന രണ്ടുപേരെ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച് അവശരാക്കി. മടിക്കേരിക്ക് സമീപം കഗ്ഗോഡുവില്‍ ഞായറാഴ്ച്ചയാണ് സംഭവം. ഡ്രൈവര്‍ ബഷീറിനും ഒപ്പമുണ്ടായിരുന്ന സലാമിനുമാണ് മര്‍ദ്ദനമേറ്റത്. ഗണപതിയെന്നയാളില്‍ നിന്ന് വാങ്ങിയതായിരുന്നു മൃഗങ്ങളെ. ഇവയെ അറുക്കാനാണെന്ന് ആരോപിച്ചാണ് ഗോ രക്ഷകര്‍ വാഹനം തടഞ്ഞ് വെടിയുതിര്‍ത്ത് അക്രമം അഴിച്ച് വിട്ടത്. 




Keywords: Madikeri-cow-pick-up-van-Attack

Post a Comment

0 Comments

Top Post Ad

Below Post Ad