കാസര്‍കോട്:(www.evisionnews.in) തായലങ്ങാടിയിലെ കോണ്‍ട്രാക്ടര്‍ എം.അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിശ(65) അന്തരിച്ചു.
മക്കള്‍: മുഹമ്മദ് കുഞ്ഞി തായലങ്ങാടി (മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി), റഷീദ്, ലത്തീഫ് ,സുഹ്‌റ, സാഹിദ, കമറുന്നീസ്സ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ പൊവ്വല്‍, എം.എച്ച് അബ്ദുല്ല പൊവ്വല്‍, സിദ്ധീഖ് ഒളയത്തുടക്ക, മുന്‍ നഗരസഭ കൗണ്‍സിലര്‍ ഖൈറുന്നിസ മുഹമ്മദ് കുഞ്ഞി, സുഹ്‌റ, ഖൈറുന്നിസ സഹോദരങ്ങള്‍ പുതിയപുര ഷംസുദ്ധീന്‍, ബഷീര്‍ സുഹ്‌റ.
മയ്യിത്ത് തായലങ്ങാടി ജുമാ മസ്ജിദില്‍ ഖബറടക്കി
Post a Comment
0 Comments