മേല്‍പ്പറമ്പ് (www.evisionnews.in) : കീഴൂരിലെ സി.എല്‍ മാഹിന്‍ ഹാജി (84) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖം മൂലം ചകിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10.30 മണിയോടെ ആയിരുന്നു അന്ത്യം. ഭാര്യ ആയിഷ. മക്കള്‍ മുഹമ്മദ് കുഞ്ഞി(ദുബായ്),സി.എല്‍ റഷീദ് ഹാജി (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ), അബ്ദുള്ളക്കുഞ്ഞി(കോണ്‍ട്രാക്ടര്‍),സെഫീന.മരുമക്കള്‍ റംല, ഉമൈബ, മിസ്രിയ,ഖലീല്‍. മയ്യിത്ത് മഗ്‌രിബ് നിസ്‌കാരാനന്തരം കിഴൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
Keywords: Obitury-kizhoor-c-l-mahin-haji

Post a Comment
0 Comments