Type Here to Get Search Results !

Bottom Ad

ചെറിയമഠത്തില്‍ ശാന്തമ്മ ഭാസ്‌കരന്‍ നിര്യാതയായി


നീലേശ്വരം  (www.evisionnews.in)   : കാട്ടിപ്പൊയിലിലെ പരേതനായ ചെറിയമഠത്തില്‍ ഭാസ്‌കരന്റെ ഭാര്യ ശാന്തമ്മ ഭാസ്‌കരന്‍(77) നിര്യാതയായി. മക്കള്‍: സുജാത, സുമംഗല, സജി, ശാലിനി, ഷാന്റി. മരുമക്കള്‍: ബാബു, സജി, രാജേന്ദ്രന്‍, സജി, ലത. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Keywords: Cheriyemadathil-shaanthamma-obitury

Post a Comment

0 Comments

Top Post Ad

Below Post Ad